മലപ്പുറം ഡിസിസി സെക്രട്ടറി ഹാരിസ് ബാബുവിന് ഖസീമിൽ സ്വീകരണം നൽകി

0
495

ബുറൈദ: സഊദി സന്ദർശനth8നെത്തിയ മലപ്പുറം ഡിസിസി സെക്രട്ടറി ഹാരിസ് ബാബുവിന് ഒഐസിസി അൽ ഖസീംസെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. പ്രസിഡൻ്റ് അബ്ദുൽറഹിമാൻ തിരുർ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. ഉപദേശക സമിതി അംഗം ശരീഫ് പള്ളിപറമ്പിൽ  സെൻട്രൽ കമ്മറ്റിയുടെ  സ്നേഹ ഉപഹാരം നൽകി. വൈസ് പ്രസിഡൻ്റുമാരായ മുജീബ് ഒതായി, അബ്ദുറഹിമാൻ കാപ്പാട് എന്നിവർ പൊന്നാട അണിയിച്ചു. 

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി സക്കീർ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം,  ഉപദേശക സമിതി ചെയർമാൻ സക്കീർ പത്തറ, ജന: സെക്രട്ടറി പി.പിഎം അശ്റഫ് കോഴിക്കോട്, സ്പോർട്സ് വിഭാഗം ചെയർമാൻ സുധീർ കായംകുളം, കുബൈബ് സോണൽ കമ്മറ്റി പ്രസിഡന്റ് മനോജ് തോമസ് തുടങ്ങിയവർ സംസാരിച്ചു.

ജോയ്ൻ്റ് സെക്രട്ടറി സനോജ് പത്തരിയാൽ,  പ്രവർത്തക സമിതി അംഗങ്ങളായ സിറാജുദ്ദീൻ തട്ടയിൽ, ബഷീർ വെങ്ങാലിയിൽ, വിനീഷ് ചെറിയാൻ, അഫ്നാസ് ബഷീർ, ഷിയാസ് കണിയാപുരം എന്നിവർ നേത്രത്വം നൽകി. ട്രഷറർ അനസ് ഹമീദ് തിരൂപന്തപൂരം നന്ദി പറഞു.