റമദാനിൽ മസ്‌ജിദുൽ ഹറമിൽ ഇഫ്‌താർ ഒരുക്കാൻ ആ ഗ്രഹിക്കുന്നവർക്കായി പുതിയ ഇ- പോർട്ടൽ സംവിധാനം

0
956

റിയാദ്: റമദാനിൽ മസ്‌ജിദുൽ ഹറമിൽ ഇഫ്‌താർ ഒരുക്കാൻ ആ ഗ്രഹിക്കുന്നവർക്കായി പുതിയ ഇ- പോർട്ടൽ സംവിധാനം ആരംഭിച്ച് മക്ക ഇരുഹറം കാര്യാലയം.

ഇഫ്‌താറുകൾ നൽകുന്നതിന് പോർട്ടൽ വഴി മുൻകൂട്ടി അനുമതി നേടണം. ഇഫ്ത്താർ സ്പോൺസർ ചെയ്യുന്നതിനുള്ള അപേക്ഷാ നടപടികൾ സുഗമമാക്കുന്നതിനായാണ് ഇത്. കൂടുതൽ വിവരങ്ങൾക്ക് മക്ക ഇരുഹറം കാര്യാലത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.