റിയാദ് – തിരുവനന്തപുരം വിമാന സർവീസിന് ആവശ്യമേറുന്നു
റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ നിന്നും കേരള തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ തെക്കൻ കേരളത്തിൽ നിന്നുള്ള പ്രവാസികൾ വലിയ യാത്ര ബുദ്ധിമുട്ട് അനുഭവിക്കുന്നു. മലയാളികൾ മാത്രമല്ല, തിരുവനന്തപുരം വിമാനത്താവളം ആശ്രയിക്കുന്ന തമിഴ് നാട്ടുകാരായ പ്രവാസികളും നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ യാത്ര ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇന്ത്യൻ വിമാന കമ്പനികളും സഊദിയിലെ വിമാന കമ്പനികളും കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് റിയാദിൽ നിന്നും നേരിട്ട് സർവീസ് നടത്തുന്നുണ്ടെങ്കിലും കേരള തലസ്ഥാനത്ത് നിന്നും സഊദി തലസ്ഥാന … Continue reading റിയാദ് – തിരുവനന്തപുരം വിമാന സർവീസിന് ആവശ്യമേറുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed