‘യാത്ര കൂട്ടായ്മ’ റിയാദ് ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍

0
590

റിയാദ്: യാത്രയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ ‘യാത്ര’ കൂട്ടായ്‌മ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ശുമൈസി കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റിൽ കൂടിയ പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. അബു താഹിർ (പ്രസിഡന്റ്), ബഷീർ സാപ്റ്ക്കോ (ജനറൽ സെക്രട്ടറി), മുഹമ്മദ് ബിലാൽ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സഹ ഭാരവാഹികൾ: അലി ആറളം, ഷാബിൻ ജോർജ് (വൈസ് പ്രസിഡൻ്റ്മാർ), അബ്ദുൽ കരീം, റസൽ മടത്തിപറമ്പിൽ (ജോ സെക്രട്ടറി ), എടവണ്ണ സുനിൽ ബാബു (മീഡിയാ കോർഡിനേറ്റർ), ഷിബു ഷിഹാബുദ്ദീൻ (പ്രോഗ്രാം കോർഡിനേറ്റർ). നിർവഹക സമിതിയിലേക്ക് പുതുതായി ഷിബു ശിഹാബുദ്ദീൻ, ബിനീഷ്, സുരേഷ് വാണിയംപാറ, ജിഷാദ്, ബഷീർ ഈങ്ങാമ്പുഴ, റസൽ മടത്തിപറമ്പിൽ, ഷിബു ഉസ്മാൻ, ഷഹൻ ഷാ, ഷിജു പാമ്പാടി, സയ്യിദ് ബീരാൻ എന്നിവരെയും തെരെഞ്ഞെടുത്തു.