Thursday, 19 March - 2026

ജനൽ തുറന്നതിനേ ചൊല്ലി തർക്കം, ബസിൽ ചെരുപ്പ് ഊരി തമ്മിലടിച്ച് യുവതികൾ, ഇറക്കി വിട്ട് കണ്ടക്ടർ – വീഡിയോ

തല്ല് കൈ വിട്ട് പോകുന്ന രംഗമായതോടെയാണ് കണ്ടക്ടർ രണ്ട് പേരെയും ബസിൽ നിന്ന് ഇറക്കി വിട്ടാണ് തർക്കത്തിന് പരിഹാരം കണ്ടെത്തിയത്

ബെംഗളുരു: ബസിന്റെ ജനൽ തുറക്കുന്നതിനേ ചൊല്ലി തർക്കം. ചെരുപ്പു കൊണ്ട് തമ്മിലടിച്ച് യുവതികൾ. വൈറലായി വീഡിയോ. കർണാടകയിലെ ബെംഗളുരുവിൽ ഇന്നലെയാണ് സംഭവം. ബസിലെ ജനൽ തുറക്കുന്നതിനെ ചൊല്ലി ആരംഭിച്ച തർക്കമാണ് ചെരുപ്പിനടിയിൽ കലാശിച്ചത്. മുന്‍ സീറ്റിലിരുന്ന യുവതി ജനൽ തുറന്നതിനെ പിൻ സീറ്റിലിരുന്ന യുവതി എതിർത്തിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇതോടെ ഇരുവരും തമ്മിൽ തർക്കമാവുകയും മുൻസീറ്റിലിരുന്ന യുവതി ഷൂസ് അഴിച്ച് പിൻ സീറ്റിലെ യുവതിയെ അടിക്കുകയായിരുന്നു. ഇതോടെ പിൻസീറ്റിലിരുന്ന യുവതിയും തിരികെ ആക്രമിച്ചു. ബസിലെ യാത്രക്കാരിലൊരാളാണ് തമ്മിൽ തല്ലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

തല്ല് കൈ വിട്ട് പോകുന്ന രംഗമായതോടെ കണ്ടക്ടർ രണ്ട് പേരെയും ബസിൽ നിന്ന് ഇറക്കി വിട്ടാണ് തർക്കത്തിന് പരിഹാരം കണ്ടെത്തിയത്. ജനൽ തുറന്നതിനേ ചൊല്ലി തർക്കം, ബസിൽ ചെരുപ്പ് ഊരി തമ്മിലടിച്ച് യുവതികൾ, ഇറക്കി വിട്ട് കണ്ടക്ടർ- വീഡിയോ കാണാം 👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: