സഊദിയിലേക്ക് ഹൈപ്പർ മാർക്കറ്റിൽ നിരവധി ഒഴിവുകൾ. ഇതിനായുള്ള ഇന്റർവ്യൂ കോഴിക്കോട് രണ്ടിടങ്ങളിൽ ആയി നടക്കും. യുവാക്കൾക്ക് 200 പരം അവസരങ്ങളാണുള്ളത്. സഊദിയിലെ പ്രമുഖ
ഹൈപ്പർമാർകെറ്റിലേക്ക് കമ്പനി നേരിട്ടുള്ള ഇന്റർവ്യൂ 14, 15 തിയ്യതികളിൽ കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി നടക്കും.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഈ മാസം 14 ന് കോഴിക്കോട് താമരശ്ശേരിയിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുന്നത്. താമരശ്ശേരി ഹസ്തിനപുരി ഹോട്ടലിൽ വെച്ചാണ് ഇന്റർവ്യൂ. ലൊക്കേഷൻ അറിയാനായി താഴെ ക്ലിക്ക് ചെയ്യുക.
ഹസ്ത്തിനാപുരി, താമരശ്ശേരി ലൊക്കേഷൻ
മലപ്പുറത്തെ ഇന്റർവ്യൂ ഈ മാസം 15 നാണ് നടക്കുക. മലപ്പുറം വരങ്ങോട്, ഡൌൺ ഹിൽ വെച്ചാണ് ഇന്റർവ്യൂ. ഇന്റർവ്യൂ ലൊക്കേഷൻ അറിയാനായി താഴെ ക്ലിക്ക് ചെയ്യുക.
മലപ്പുറം വരങ്ങോട് ഡൌൺ ഹിൽ ഇന്റർവ്യൂ ലൊക്കേഷൻ
ഇന്റർവ്യൂ ന് നേരിട്ട് വന്നു അറ്റാൻഡ് ചെയ്യാം. താഴെ കൊടുത്ത ഫോം ഫിൽ ചെയ്യുക. https://surveyheart.com/form/65bf57f03ae80f5f89fbb38e
ലഭ്യമായ വേക്കൻസികൾ 👇
🧑💼SALESMAN.100no’s
💰 1400-1500 SAR
🔅 1 or 2 Year experience
🔅 SSLC or Plus Two Qualification.
🔅 Age – 21 to 30
🧑💼BUTCHER (ഇറച്ചി വെട്ട്) & FISH CUTTER (മീൻ വെട്ട് )
💰 1500-1600 SAR
🔅 Minimum 1 or 2 Year experience.
🔅 SSLC or Plus Two Qualification.
🔅 21 to 35. Age
👨🍳 COOK (South, Nadan, Any Type)
💰 1800-2500 SAR
🔅 SSLC with 2 years Same Field experience
🔅 Age Below 40
🧑🍳 SNACKS MAKER
💰 1800-2300 SAR
🔅 SSLC with 2-5 Years എക്സ്‌പീരിയൻസ്
🔅 Age Below: 40
👨🏻💼 MANAGERS
🔅 Super Market, Fresh Food & department store 5-10 Years experience
🔅 Age Below 40
🔅 Salary negotiate
👨🏻💼 MANAGEMENT TRAINEE& STORE COORDINATOR
💰 1700-1800 SAR
🔅 MBA Qualification
🔅 Freshers Can Aply.
🔅 Age Limit: Below 30.
👨🍳 BAKERS
💰 2000-2500 SAR
🔅 SSLC with 2 years Same Field experience
🔅 Age Below: 40
👮🏻♂️ SECURITY’S GUARD
💰 1700-1800 SAR
🔅 SSLC-2 YEARS EXPERIENCE
🔅 Age Below 40
👨🏻💼 SUPERVISORS
💰 2000-2600 SR
🔅 5-8 Years Experience
🔅 Age: 22-35
🧑💼 HEAVY DRIVERS
💰 2000-3000 SAR
🔅 SSLC, ANY GCC Heavy Driving License
🔅 Age Below 40
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക 👇
📲 9526030201
📲 9656677263
📲 9947712964
📲 9946012964
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന പോസ്റ്റർ കാണുക👇
ശ്രദ്ധിക്കുക! മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്…….. ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ജോബ് അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക