അപ്രതീക്ഷിതം! ഓടിക്കൊണ്ടിരുന്ന റോഡ് റോള‍ർ, പെട്ടന്ന് പുക, തീ, പിന്നെ നിന്നുകത്തി; സംഭവം ഇങ്ങനെ

0
765

പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ ഓടി കൊണ്ടിരുന്ന റോഡ് റോളർ കത്തി നശിച്ചു. മനിശ്ശേരി വില്ലേജ് ഓഫീസ് എത്തുന്നതിന് മുൻപാണ് അപകടം ഉണ്ടായത്. ഒറ്റപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്നു റോഡ് റോളറിനാണ് തീ പിടിച്ചത്.

ഓടിക്കൊണ്ടിരിക്കെ പെട്ടന്ന് പുകയും തീയും ഉയരുകയായിരുന്നു. പിന്നീട് റോഡ് റോളർ പൂർണമായും കത്തി. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക