വരുന്നു ലോകത്തിലെ ഏറ്റവും വലിയ വിനോദ പദ്ധതി; റിയാദ് സീസണിൽ റൊണാൾഡോയുമായി

0
1087

റിയാദ്: അടുത്ത റിയാദ് സീസണിൽ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ വിനോദ പദ്ധതി ആരംഭിക്കുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ്  പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

റിയാദ് സീസൺ കപ്പിന്റെ ഭാഗമായി സൗദി തലസ്ഥാനത്തെ കിങ്ഡം അരീനയിൽ നടന്ന സഊദി അറേബ്യയിലെ അൽ നസറും ഇന്റർ മിയാമിയും തമ്മിലുള്ള മത്സരത്തിന് മുമ്പായി നടത്തിയ പ്രസംഗത്തിലാണ് ഈ പ്രഖ്യാപനം.

റിയാദ് സീസണിൽ അൽ അവ്വൽ പാർക്കിന്റെ വികസനത്തിനോ കിങ്ഡം അരീനയോട് സാമ്യമുള്ള പുതിയ സ്റ്റേഡിയം നിർമിക്കുന്നതിനോ വേണ്ടി അൽ നസർ ക്ലബുമായി പങ്കാളിത്തത്തിൽ ഏർപ്പെടാൻ ഞങ്ങൾ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക