സഊദിയിൽ വാഹനം മറിഞ്ഞു മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം 

ദമാം: സഊദിയിൽ വാഹനം മറിഞ്ഞു മലയാളി വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് ജംഷീര്‍ റമീസ ദമ്പതികളുടെ മകളും ദമാം ഇന്ത്യന്‍ സ്കൂള്‍ രണ്ടാം ക്ലാസ്സ്‌ വിദ്യാര്‍ഥിനിയുമായ ഐറിന്‍ ജാന്‍ (8)  ആണ് മരിച്ചത്. കിഴക്കൻ സഊദിയിലെ അല്‍ ഹസ്സക്കടുത്തു ഇന്നലെ വൈകീട്ട് വാഹനം മറിഞ്ഞാണ് മരണം. ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ … Continue reading സഊദിയിൽ വാഹനം മറിഞ്ഞു മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം