റിയാദ്: റിയാദിൽ അഗ്നിബാധയിൽ നാല് പേർ ദാരുണമായി മരിച്ചു. ഹരാജിലെ സ്‌പോഞ്ച് ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. മരിച്ചവരിൽ മൂന്ന് പേർ ഇന്ത്യക്കാരാണ്. മറ്റൊരാൾ ഈജിപ്ഷ്യൻ പൗരനാണ്.
ഇന്ന് രാവിലെയാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശികളായ ആസാദ് സിദ്ദീഖി (35), അബ്‌റാര്‍ അന്‍സാരി (35), വസീമുല്ല (38) എന്നിവരാണ് മരിച്ചത്.
ജോലിക്കാരായ മൂന്നു ഉത്തര്‍പ്രദേശ് സ്വദേശികളും ഒരു ഈജിപ്ഷ്യന്‍ പൗരനുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക