പ്രവാസി മലയാളി സഊദിയിൽ നിര്യാതനായി

0
1192

റിയാദ്: തിരുവല്ല കുളക്കാട് പുളിക്കപറമ്പിൽ സുനിൽ ബാബു (57) റിയാദിൽ നിര്യാതനായി.
ഭാര്യ: ഗീത. മക്കൾ: സൂര്യ, ആര്യ.
പിതാവ്: പരേതനായ നാരായണ പിള്ള.
മാതാവ്:പരേതയയ ചെല്ലമ്മ

നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, റഫീഖ് പട്ടാമ്പി എന്നിവരുടെ നേദൃത്വത്തിൽ നടന്നു വരുന്നു, നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും