എമർജൻസി വാഹനങ്ങൾക്ക് മുൻഗണന നൽകാതിരുന്നാൽ 1,000 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ

0
938

ജിദ്ദ: സഊദിയിൽ ആംബുലൻസുകൾ അടക്കമുള്ള എമർജൻസി വാഹനങ്ങൾക്ക് മുൻഗണന നൽകാതിരുന്നാൽ 1,000 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ ലഭിക്കുംമെന്ന് ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

ആളുകളുടെ ജീവൻ രക്ഷിക്കുന്നതിന്, എമർജൻസി വാഹനങ്ങൾക്ക് കടന്നുപോകാൻ മുൻഗണന നൽകണമെന്ന് ഡ്രൈവർമാരോട് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.