സഊദിയിൽ മലയാളി ഹൃദയാഘതത്തെ തുടര്‍ന്ന് മരിച്ചു

0
3102

ദമാം: സഊദിയിൽ മലയാളി ഹൃദയാഘതത്തെ തുടര്‍ന്ന് മരിച്ചു.തൃശ്ശൂര്‍ കുന്ദംകുളം പന്നിതടം സ്വദേശി വന്തേരിവളപ്പില്‍ മുഹമ്മദ് കുട്ടിയാണ് ദമാമിൽ മരിച്ചത്.

ഇരുപത് വര്‍ഷത്തിലധികമായി ഹൗസ് ഡ്രൈവര്‍ ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യയെ ഉംറക്കായി സന്ദര്‍ശന വീസയില്‍ സൗദിയിലെത്തിച്ച് മക്കയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് മരണം.