റീലിനായി പൊലീസ് സ്റ്റേഷന് മുന്നില്‍ ‘കഞ്ചാവ് വലി’; യുവാവിന് സംഭവിച്ചത്
ഹൈദരാബാദ്: റീല്‍ ചിത്രീകരണത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് ‘കഞ്ചാവ്’ വലിച്ച യുവാവിനെ പിടികൂടി പൊലീസ്. വെള്ളിയാഴ്ച ഹൈദരാബാദ് രാംഗോപാല്‍പേട്ട് പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സ്റ്റേഷന് മുന്നില്‍ നിന്ന് ‘കഞ്ചാവ് വലി’ക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്ന കേസിലാണ് യുവാവിനെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ യുവാവിന് എട്ട് ദിവസത്തെ തടവാണ് ശിക്ഷയായി വിധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച റീല്‍ വൈറലായതിന് പിന്നാലെയാണ് യുവാവിനെ പൊലീസ് പിടികൂടിയത്. സ്റ്റേഷന് മുന്നില്‍ വച്ച് ‘കഞ്ചാവ് വലി’ക്കുന്നതിന്റെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോ 👇
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക