പ്രവാസികളുടെ, എക്‌സിറ്റ് റീ എൻട്രി, വിസ സ്റ്റാറ്റസ് പരിശോധന ഇനി ഇപ്രകാരം; മാറ്റങ്ങൾ വരുത്തി മുഖീം

റിയാദ്: ഇഖാമ (റെസിഡൻസി പെർമിറ്റ്) ഉള്ളവരുടെ വിസ സ്റ്റാറ്റസ് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മുഖീം പ്ലാറ്റ്‌ഫോം ഭേദഗതികൾ വരുത്തി. പുതിയ ഭേദഗതി അനുസരിച്ച്, വിസ ഉടമയുടെ പദവി ഒന്നുകിൽ “പ്രവേശിക്കാൻ അനുവദിക്കും” അല്ലെങ്കിൽ “പ്രവേശിക്കാൻ അനുവദിക്കില്ല” എന്ന നിലയിൽ ആയിരിക്കും കാണിക്കുക. നേരത്തെ ഇത് വിസ “സാധുതയുള്ളത്, ഉപയോഗിച്ചത്, കാലഹരണപ്പെട്ടത്, റദ്ദാക്കിയത്” എന്നിങ്ങനെ ആയിരുന്നു കാണിച്ചിരുന്നത്. ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ … Continue reading പ്രവാസികളുടെ, എക്‌സിറ്റ് റീ എൻട്രി, വിസ സ്റ്റാറ്റസ് പരിശോധന ഇനി ഇപ്രകാരം; മാറ്റങ്ങൾ വരുത്തി മുഖീം