പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0
1812

മസ്‌കറ്റ്: പ്രവാസി മലയാളി മരിച്ചു. പൊന്നാനി സ്വദേശി മാവുംകുന്നത്ത് നജീബ് (53) ആണ് ഹൃദയാഘാതം മൂലം മസ്‌കറ്റിലെ താമസസ്ഥലത്ത് മരിച്ചത്.

നേരത്തെ ജോലി സംബന്ധമായി സൂറില്‍ ഉണ്ടായിരുന്നു. അടുത്തിടെയാണ് മസ്‌കറ്റില്‍ എത്തിയത്. പിതാവ്: മുഹമ്മദ്, മാതാവ്: റുഖിയ, ഭാര്യ: ഫൗസിയ നജീബ്.