സഹോദരപുത്രനെ കൊലപ്പെടുത്തിയ സഊദി പൗരന് വധശിക്ഷ

0
1149

റിയാദ്: സഊദിയിൽ സഹോദരപുത്രനെ കൊലപ്പെടുത്തിയ സ്വദേശി പൗരന് വധശിക്ഷ നടപ്പാക്കി. സഹോദര പുത്രന്‍ അബ്ബാസ് ബിന്‍ അബ്ദുറസാഖ് ബിന്‍ അലി അല്‍ഉസ്മാനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ മൂസ ബിന്‍ അലി ബിന്‍ ഇബ്രാഹിം അല്‍ഉസ്മാന് ആണ് ശിക്ഷ നടപ്പാക്കിയത്.
പ്രതി ഹഷീഷ് ഉപയോഗിച്ചിരുന്നതായും തെളിഞ്ഞിരുന്നു.