ഒരു മാസം മുമ്പ് കാണാതായ മലയാളിയെ ജിദ്ദയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
2593

ജിദ്ദ: മലയാളിയെ മരിച്ച നിലയിൽ ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. തൃശൂർ പഴയന്നൂർ സ്വദേശി ഖാലിദി(52)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഒരു മാസം മുമ്പാണ് ഇദ്ദേഹത്തെ കാണാതായത്.

സഫയിലെ അൽ ജെദാനി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം കണ്ടെത്തിയത്. നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക