സഊദി കെ എം സി സി ക്ക് പുതിയ നേതൃത്വം

ദമാം: ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കെ.എം.സി.സി സഊദി ഘടകത്തിനു ഇനി പുതിയ നേതൃത്വം. വെള്ളിയാഴ്ച മക്കയിൽ നടക്കുന്ന ദേശീയ കൗൺസിൽ മീറ്റിലാണ്മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും വാഗ്വദങ്ങൾക്കും ഒടുവിൽ ഭാരവാഹികളെ പ്രഖ്യാപിച്ചത്. അസ്വാരസ്യങ്ങളില്ലാതെ നേതൃ കൈമാറ്റം സാധ്യമാക്കാൻ മാതൃസംഘടനയായ മുസ്‌ലിം ലീഗിന്‍റെ സംസ്ഥാന നേതാക്കൾ ദിവസങ്ങൾക്കു മുമ്പേ സഊദിയിലെത്തി ശ്രമം നടത്തിയെങ്കിലും സമവായം ഇല്ലാത്തതിനെ തുടർന്ന് ഏറെ പണി പെട്ടാണ് പ്രധാന പോസ്റ്റുകളിൽ പ്രഖ്യാപനം വന്നത്. ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ … Continue reading സഊദി കെ എം സി സി ക്ക് പുതിയ നേതൃത്വം