ദുബൈ ഗ്യാസ് സിലിണ്ടർ സ്ഫോടനം: ഒരു മലയാളി യുവാവ് കൂടി മരിച്ചു

ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി ദുബൈ: കറാമയിൽ കഴിഞ്ഞമാസം ഉണ്ടായ ഗ്യാസ് സിലിണ്ടർ അപകടത്തിൽ പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു. തലശ്ശേരി പുല്ലോൾ സ്വദേശി നഹീൽ നിസാറാണ് (26) മരിച്ചത്. ദുബൈ റാശിദ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞു വരുന്നതിനിടെയാണ് മരണം. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ഒക്ടോബർ 17 ന് അർധരാത്രിയാണ് കറാമ ബിൻ ഹൈദർ ബിൽഡിങിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായത്. മലപ്പുറം പറവണ്ണ സ്വദേശി യഅഖൂബ് … Continue reading ദുബൈ ഗ്യാസ് സിലിണ്ടർ സ്ഫോടനം: ഒരു മലയാളി യുവാവ് കൂടി മരിച്ചു