നേരത്തെ മുസ്‌ലിം യുവതിയെ മതംമാറ്റി ഹിന്ദു പേരു നല്‍കി വിവാഹം ചെയ്തയാളുമാണ് മംഗളൂരു: ഉഡുപ്പിയിലെ പ്രവാസിയുടെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് പൊലീസ്. കേസില്‍ അറസ്റ്റിലായ എയര്‍ ഇന്ത്യ ജീവനക്കാരന്‍ പ്രവീണിന്റെ ചോദ്യം ചെയ്യലിന് ശേഷമാണ് പൊലീസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ മുസ്‌ലിം യുവതിയെ മതംമാറ്റി ഹിന്ദു പേരു നല്‍കി വിവാഹം ചെയ്തയാളാണെന്ന് പോലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 21 കാരിയായ യുവതിയെയും അവളുടെ കുടുംബത്തിലെ മൂന്ന് അംഗങ്ങളെയും കൊലപ്പെടുത്തിയതിനു പിന്നില്‍ … Continue reading സഊദി പ്രവാസിയുടെ ഭാര്യയെയും 3 മക്കളെയും കൊലപ്പെടുത്തിയ പ്രതി എയർഇന്ത്യ ജീവനക്കാരൻ; പ്രവീണിന്റെ പകയ്ക്ക് കാരണം ‘അസൂയയും വിദ്വേഷവും’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed