റിയാദ്: കേരള വിമാന സര്‍വീസുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് എഎം ആരിഫ്
കൂടിക്കാഴ്ചയില്‍ പ്രവാസികളുടെ വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു. റിയാദില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സർവിസ് ആവശ്യമാണ്.
ഇതിന് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. നയതന്ത്രതലത്തില്‍ ആവശ്യമായ ഇടപെടല്‍ അംബാസഡര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും എ.എം. ആരിഫ് എം.പി പറഞ്ഞു.