നടൻ കലാഭവൻ ഹനീഫ് അന്തരിച്ചു

0
5157

കൊച്ചി: നടൻ കലാഭവൻ ഹനീഫ് അന്തരിച്ചു. മട്ടാഞ്ചേരി സ്വദേശിയാണ്. ഈ പറക്കും തളികയിൽ മേക്കപ്പിടുന്ന  മണവാളന്റെ വേഷം ശ്രദ്ധേയം.

മിമിക്രി താരമായി തുടങ്ങിയ അദ്ദേഹം നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.