യുവാവ് റിയാദിൽ മരണപ്പെട്ടു

0
2448

റിയാദ്: ബാംഗ്ലൂര്‍ നോർത്ത് സ്വദേശിയും ഇപ്പോൾ വള്ളിക്കുന്ന് പള്ളിക്കല്‍ ബസാറിൽ സ്ഥിര താമസക്കാരനുമായ ഷക്കീല്‍ അഹമ്മദ് (43) റിയാദിൽ താമസസ്ഥലത്ത് മരണപ്പെട്ടു.
സ്പോൺസറുടെ വീട്ടിൽ ഡ്രൈവർ ആയിരുന്നു. ഒന്നര വർഷം മുന്നേ നാട്ടിൽ പോയി വന്നതായിരുന്നു.

പിതാവ്: പരേതനായ ജമീൽ അഹ്‌മദ്‌, മാതാവ്: ഷമീന ബാനു, ഭാര്യ: ഹസീന, മക്കൾ: ഫാത്തിമ സംറീൻ, മുഹമ്മദ്‌ റിഹാൻ

മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായുള്ള നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഷബീറലി വള്ളിക്കുന്ന്, നൗഷാദ് പള്ളിക്കൽ എന്നിവർ രംഗത്തുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക