സ്വന്തം വല്യുമ്മയെ ചില്ലു കഷ്ണം ഉപയോഗിച്ച് കുത്തികൊന്ന പൗരന് വധശിക്ഷ നടപ്പാക്കി

0
1658

ജിസാൻ: സ്വന്തം വല്യുമ്മയെ ചില്ലു കഷ്ണം ഉപയോഗിച്ച് കുത്തിയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ സ്വദേശി പൗരന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സഊദി വനിത ഐശ് ബിൻത് മുഹമ്മദ് ബിൻ അലി കഅബിയെ കൊലപ്പെടുത്തിയ പേരമകൻ ഹസൻ ബിൻ സാലിം ബിൻ ശൗഈ കഅബിക്ക് ജിസാനിൽ ആണ് കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക