വ്യാപക വിമർശനമുയർന്നതിനെത്തുടർന്ന് അദ്ദേഹം പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ ക്ഷമ ചോദിച്ചിരുന്നു
മനാമ: സമൂഹമാധ്യമത്തിൽ ഫലസ്തീനെതിരെ വിദ്വേഷ പോസ്റ്റിട്ട ഇന്ത്യൻ ഡോക്ടറെ ആശുപത്രി മാനേജ്മെന്‍റ് പിരിച്ചുവിട്ടു. സ്വകാര്യ ആശുപത്രിയിലെ ഇന്‍റേണൽ മെഡിസിൻ വിഭാഗം ഡോക്ടറായ സുനിൽ ജെ. റാവുവാണ് വിദ്വേഷജനകമായ പോസ്റ്റിട്ടത്.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വ്യാപക വിമർശനമുയർന്നതിനെത്തുടർന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ക്ഷമ ചോദിച്ചിരുന്നു.
ഡോക്ടറുടെ പോസ്റ്റ് സാമൂഹികമര്യാദയുടെയും സ്ഥാപനത്തിന്‍റെ പെരുമാറ്റച്ചട്ടത്തിന്‍റെയും ലംഘനമായതിനാലാണ് നിയമനടപടികൾ സ്വീകരിക്കുകയും അടിയന്തരമായി പിരിച്ചുവിടുകയും ചെയ്തതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക