സഊദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: സഊദിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മരണപ്പെട്ടു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാൻ സിദ്ദീഖിന്‍റെ മകൻ ജംഷീർ (30) ആണ് സഊദിയിലെ ഹാഇൽ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഹായിലിലിന് സമീപം ഹുലൈഫ എന്ന സ്ഥലത്ത് വെച്ചാണ് അപകടം. ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക അറാദിയ എന്ന സ്ഥലത്ത് ബൂഫിയ ജീവനക്കാരൻ ആയിരുന്ന ജംഷീർ ഓടിച്ചിരുന്ന വാൻ സ്വദേശി പൗരൻ … Continue reading സഊദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലപ്പുറം സ്വദേശി മരിച്ചു