സഊദിയിൽ മലയാളി യുവാവ് തൂങ്ങി മരിച്ചു

0
6271

ദമാം: സഊദിയിൽ വയനാട് സ്വദേശി ആത്മഹത്യ ചെയ്തു. വയനാട് വെള്ളമുണ്ട സ്വദേശി സഹീർ (42) ആണ് മരിച്ചത്. കിഴക്കൻ സഊദിയിലെ ജുബൈലിലെ ജുബൈൽ ഇന്ത്യൻ എംബസി സ്‌കൂളിന് സമീപമുള്ള സിഗ്നലിനു സമീപമാണ് ആത്മഹത്യ ചെയ്തത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ തുറസായ സ്ഥലത്ത് മരത്തിലാണ് തൂങ്ങി മരിച്ചത്. പുലർച്ചെ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. നാല് കുട്ടികൾ ഉണ്ട്.

ഓർക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല,
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം
തേടുക, അതിജീവിക്കാൻ ശ്രമിക്കുക