പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു

0
9517

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു.

ഇന്നോവ കാർ നിയന്ത്രണംവിട്ട് വൈദ്യുതിക്കാലില്‍ ഇടിക്കുകയായിരുന്നു. ബഷീറലി തങ്ങളെ മൊടക്കല്ലൂര്‍ മെഡി.കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.