സഊദി ദേശീയ ദിനാഘോഷം: രാജ്യത്തുടനീളം വ്യോമ, നാവിക പ്രദർശനങ്ങളും നിരവധി പരിപാടികളും
റിയാദ്: സഊദി അറേബ്യയുടെ 93-ാം ദേശീയ ദിനം ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വർണ്ണ ശഭളമായ പരിപാടികൾ. പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി വ്യോമ, നാവിക പ്രദർശനങ്ങൾ അരങ്ങേറും. കൂടാതെ, വിവിധ പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനവും ഉണ്ടാകും. റിയാദ്, ജിദ്ദ, ദഹ്‌റാൻ, ദമാം, അൽ ജൗഫ്, ജുബൈൽ, അൽ അഹ്‌സ, ത്വായിഫ്, അൽ ബഹ, തബൂക്ക്, അബഹ, ഖമീസ് മുഷൈത്ത്, അൽ ഖോബാർ എന്നിങ്ങനെ 13 നഗരങ്ങളിൽ ടൈഫൂൺ, എഫ്-15എസ്, ടൊർണാഡോ, എഫ്-15സി എന്നീ വിമാനങ്ങളുമായി … Continue reading സഊദി ദേശീയ ദിനാഘോഷം: രാജ്യത്തുടനീളം വ്യോമ, നാവിക പ്രദർശനങ്ങളും നിരവധി പരിപാടികളും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed