ബേപ്പൂരിലും കൊച്ചിയിലും ആദ്യ സർവ്വീസിന് സ്റ്റോപ്പുകൾ കൊച്ചി: നിർദിഷ്ട യുഎഇ-കൊച്ചി- ബേപ്പൂർ കപ്പൽ സർവീസിന്റെ സാധ്യതകൾ പരിശോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. കൊച്ചിയേയും ഈ റൂട്ടിൽ ഉൾപ്പെടുത്തുകയാണ്. തുടർനടപടികൾ കാലതാമസം ഇല്ലാതെ സ്വീകരിക്കാൻ തുറമുഖ വകുപ്പു സെക്രട്ടറിക്ക് അയച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സാധാരണക്കാരായ പ്രവാസികളിൽനിന്നു വിമാന കമ്പനികൾ ആഘോഷ – അവധിവേളകളിൽ വൻ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. അതു നിയന്ത്രിക്കാൻ സാധ്യമല്ലെന്ന് വ്യോമയാന വകുപ്പും പ്രധാനമന്ത്രിയും അറിയിച്ച സാഹചര്യത്തിലാണു കപ്പൽ സർവീസ് എന്ന … Continue reading 10,000 രൂപ നിരക്ക്, 200 കിലോ ലഗേജ്, കെ ഷിപ്പുമായി മുമ്പോട്ട് പോകാൻ മുഖ്യമന്ത്രിയുടെ പച്ചക്കൊടി; വിമാന നിരക്കിനെ പിടിച്ചു കെട്ടാൻ ‘കപ്പൽ ബദലുമായി’ കേരളം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed