കരിപ്പൂരിൽ നിന്നും ദുബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

0
1188

കരിപ്പൂരിൽ നിന്നും ദുബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്രത്തകരാർ മൂലം വൈകുന്നു. യാത്രക്കാർ യാത്രക്കാർ വലഞ്ഞു. ഇന്ന് രാവിലെ എട്ട് മണിക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം. കേരളത്തിൽ തിരുവനന്തപുരത്താണ് സാങ്കേതിക തകരാറുകൾ പരിഹരിക്കാനുള്ള സൗകര്യമുള്ളത്. വിമാനം കരിപ്പൂരിൽ നിന്ന് പുറപ്പെട്ട് തിരുവനന്തപുരത്ത് എത്തിച്ച് തകരാർ പരിഹരിച്ചതിന് ശേഷം വൈകീട്ട് ദുബൈയിലേക്ക് പറക്കുമെന്നാണ് അധികൃതർ പറയുന്നത്.