റിയാദ്: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയനിരക്കിൽ വളരെ നേരിയ ഉയർച്ച ഉണ്ടായിട്ടുണ്ട്. 82.576478 രൂപയാണ് ഇന്നത്തെ ഇപ്പോഴത്തെ നിരക്ക്. കഴിഞ്ഞ ദിവസങ്ങളെ അക്ഷിച്ച് വീണ്ടും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ 82.988708 രൂപവരെ ഉണ്ടായിരുന്നു 1 ഡോളറിന്റെ നിരക്ക്. ഏതാനും ദിവസങ്ങളായി ഡോളറിനെതിരെ ഇന്ത്യൻ രൂപ അൽപാൽപ്പമായി കരുത്ത് നേടുന്നുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ സഊദി റിയാൽ – ഇന്ത്യൻ രൂപ വിനിമയ നിരക്കുകൾ ഇങ്ങനെ
ഓൺലൈൻ റേറ്റ്: 1 റിയാൽ = 22.020394 രൂപയാണ്. കഴിഞ്ഞ ദിവസം: 22.130322 രൂപ
SAIB Flexx: 21.790
FRIENi PAY: 21.770
Bin Yalla: 21.900
Fawri: 21.800
Alinma Pay: 21.570
Enjaz: 21.840
ANB Telemoney: 21.650
UR Pay: 21.780
SABB: 21.640
Western Union: 21.682
STC Pay: 21.690
NCB Quick Pay: 21.510
Tahweel Al Rajhi: 21.705
Mobily Pay: 21.780
Riyadh Bank: 21.660
Al Amoudi Jeddah: 21.544
നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിക്കണം.
മാത്രമല്ല, ചില മാർഗ്ഗങ്ങളിൽ കൂടി അയക്കുമ്പോൾ സർവ്വീസ് ചാർജും അതിന്റെ വാറ്റ് തുകയും നൽകേണ്ടിയും വരും. അതും പരിശോധിച്ച് കൂടുതൽ ലാഭം ഉള്ള മാർഗം തിരഞ്ഞടുത്താൽ കൂടുതൽ പ്രയോജനം ലഭിക്കും
——— ———– ———- ———- ———-
——— ———– ———- ———- ———- ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക