ജിദ്ദ: നാട്ടിൽ ലീവിന് പോയ പ്രവാസി അന്തരിച്ചു. ജിദ്ദയിൽ പ്രവാസിയായ കാളികാവ് അഞ്ചച്ചവിടി ജമാൽ പുലിവെട്ടിയാണ് അന്തരിച്ചത്. 53 വയസായിരുന്നു. പത്ത് വർഷമായി പ്രവാസിയായ ഇദ്ദേഹം നിലവിൽ ജിദ്ദയിൽ ലാൻഡ്രി കടയിൽ ജോലി ചെയ്തു വരികയായിരുന്നു.
17 ദിവസം മുമ്പാണ് നാട്ടിലേക്ക് ലീവിൽ പോയത്. ഉറക്കത്തിൽ ഹൃദയാഘാതം ആയിരുന്നു മരണ കാരണം. ഭാര്യ: ജസീല, മക്കൾ: ബിൻസീല, മിൻഷിദ, ശിഫ, അംജദ്.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക