കുവൈത്തിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം EG.5 കണ്ടെത്തി: സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം

കുവൈത് സിറ്റി: കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി സ്ഥിരീകരിച്ച് കുവൈത് ആരോഗ്യ വകുപ്പ്. ഒമിക്രോൺ വേരിയന്റിന്റെ ഉപവകഭേദങ്ങളിൽ ഒന്നായ പുതിയ കൊറോണ വൈറസ് (EG.5) കണ്ടെത്തിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിൽ EG5 മ്യൂട്ടന്റ് കണ്ടെത്തിയതായി മന്ത്രാലയം പത്രക്കുറിപ്പിൽ സൂചിപ്പിക്കുന്നു. ഈ വകഭേദത്തിന്റെ ആവിർഭാവം പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാൽ ആശങ്കയ്ക്ക് കാരണമല്ലെന്നും മന്ത്രാലയം സൂചിപ്പിച്ചു. എന്നാൽ, രാജ്യത്ത് എത്ര ആളുകളിൽ ഇത് … Continue reading കുവൈത്തിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം EG.5 കണ്ടെത്തി: സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം