കോഴിക്കോട്: സഊദിയിലെ BIN DAWOOD SUPETMARKETS ലേക്ക് തൊഴിലാളികളെ ആവശ്യമുണ്ട്. മെഗാ ഇന്റർവ്യൂ ഓഗസ്റ്റ് 21 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ കോഴിക്കോട് വെച്ച് നടക്കും.
🔸Salesman 🔸Mechentiser 🔸Trolly boy 🔸Cleaners 🔸Butcher 🔸Fishmonger 🔸Accountant 🔸Store Manager 🔸Supervisour 🔸Floor manager 🔸Generator Technition 🔸Fire Alarm Technition തുടങ്ങിയ കാറ്റഗറിയിലേക്ക് നിരവധി അവസരങ്ങൾ.
പ്രായപരിധി: 21 മുതൽ 40 വരെ
താല്പര്യം ഉള്ളവർ താഴെ കാണുന്ന Google ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
https://docs.google.com/forms/d/e/1FAIpQLSfXpxiTyGkIDXtBFFclot13NRv1RGZc5uJbkVsgowN4siZaEg/viewform?usp=sf_link
എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക, അല്ലെങ്കിൽ താഴെ കാണുന്ന whatsap ലിങ്കിൽ ബയോഡാറ്റ അയക്കുക
https://wa.me/917356342718
Inaam Tours & Travels Manjeri,
Contact :
9074692142, 7034364467, 7356342718
NB: മലയാളം പ്രസ്സ് ഓൺലൈൻ അറിയിപ്പ്
ഞങ്ങളുടെ മലയാളം പ്രസ്സ് വെബ്സൈറ്റ് വഴിയും വാട്സപ്പ് ഗ്രൂപ്പ് വഴിയും ജോബ് അറിയിപ്പ് മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. പണമിപടപാടുകളും മറ്റും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും നിങ്ങളുടെ പൂർണ ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. തൊഴിലവസരങ്ങൾ സൗജന്യമായി വാട്സ്ആപ്പ് വഴി ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാവുക