ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ (32) യാണ് മരിച്ചത്. ദുബൈയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന മൃദുല്‍ mo
ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭര്‍ത്താവ് മൃദുല്‍ മോഹനൊപ്പം ഷാര്‍ജയില്‍ താമസിച്ചു വരികയായിരുന്നു. ദുബൈയില്‍ എഞ്ചിനീയറാണ് മൃദുല്‍. മൃതദേഹം നാട്ടിലെത്തിക്കും.