മലയാളി വിദ്യാർഥി ഫ്ലാറ്റിൽ നിന്നും വീണു മരിച്ചു

0
1557

മനാമ: ബഹ്‌റൈനിൽ മലയാളി വിദ്യാർഥി ഫ്ലാറ്റിൽ നിന്നും വീണു മരിച്ചു. മുട്ടം വെള്ളച്ചാൽ എസ്.കെ.പി ഫായിസാന്റെ മകൻ സയാൻ ആണ് ബഹ്റൈനിൽ വെച്ച് മരണപെട്ടത്. 14 വയസ് ആയിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബഹ്‌റൈനിലെ ജുഫൈറിൽ താമസിക്കുന്ന ഫ്ലാറ്റിൽ നിന്നാണ് അപകടം സംഭവിച്ചത്. വീട്ടിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എസ് കെ പി അബ്ദുൽ ഖാദർ ഹാജിയുടെ സഹോദരിയുടെ മകളുടെ മകനാണ്.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക