“എവിടെയാ മോനെ നീ…’, കരഞ്ഞുതളർന്ന് അമ്മ; ഗൾഫിലെത്തിയ മലയാളി യുവാവിനെ കാണാതെയായിട്ട് 11 നാൾ
അബുദാബി: കഴിഞ്ഞ 11 ദിവസത്തിലേറെയായി മലയാളി യുവാവിനെ യുഎഇയിൽ കാൺമാനില്ല. അബുദാബിയിലുള്ള അമ്മ കണ്ണീരോടെ കാത്തിരിക്കുകയാണ്. എത്രയും പെട്ടെന്ന് അമ്മയെ ഒന്നു ഫോൺ വിളിക്കുകയെങ്കിലും ചെയ്യൂ എന്നാണ് ഇവരുടെ കണ്ണീരോടെയുള്ള പ്രാർത്ഥന. അബുദാബിയിൽ വീട്ടുജോലിക്കാരിയായ അമ്മ ആശങ്കയിൽ. ആലപ്പുഴ ചേർത്തല അർത്തുങ്കൽ കുരിശിങ്കൽ സ്വദേശി സാബു കുരിശിങ്കൽ എന്ന സെബാസ്റ്റ്യനെ (34) യാണ് കഴിഞ്ഞ മാസം 31ന് രാത്രി മുതല്‍ കാണാതായത്. ബന്ധുക്കൾ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് അമ്മ മേരി ജെസിന്ത പറഞ്ഞു. 2017 മുതൽ … Continue reading “എവിടെയാ മോനെ നീ…’, കരഞ്ഞുതളർന്ന് അമ്മ; ഗൾഫിലെത്തിയ മലയാളി യുവാവിനെ കാണാതെയായിട്ട് 11 നാൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed