സഊദിയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ല; അവിടെ ശബ്ദം പുറത്തുകേട്ടാൽ വിവരമറിയും: മന്ത്രി സജി ചെറിയാൻ – വീഡിയോ

തിരുവനന്തപുരം: സഊദി അറേബ്യയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ലെന്നും അദ്ഭുതപ്പെട്ടുപോയെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. താൻ പോയ ഒരിടത്തും അവിടെ ബാങ്കുവിളി കണ്ടില്ലെന്നും കൂടെ വന്ന ആളോട് ചോദിച്ചപ്പോൾ പുറത്ത് ശബ്ദം കേട്ടാൽ വിവരമറിയും എന്നുമാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക താൻ സഊദിയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ല. അന്വേഷിച്ചപ്പോൾ കൂടെ വന്ന ആൾ പറഞ്ഞത് കുഴപ്പമില്ല, ശബ്ദം കേട്ടാൽ വിവരമറിയുമെന്നാണ്. അവിടെ ഒരു വിഭാഗത്തിനെതിരെയും … Continue reading സഊദിയിൽ പോയപ്പോൾ ബാങ്കുവിളി കേട്ടില്ല; അവിടെ ശബ്ദം പുറത്തുകേട്ടാൽ വിവരമറിയും: മന്ത്രി സജി ചെറിയാൻ – വീഡിയോ