റിയാദ്: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയനിരക്കിൽ ചെറിയ വർധനവ് ഉണ്ടായിട്ടുണ്ട്. 82.677575 രൂപയാണ് ഇന്നത്തെ ഇപ്പോഴത്തെ നിരക്ക്. കഴിഞ്ഞ ദിവസങ്ങളെ അക്ഷിച്ച് അൽപം കൂടുതലാണിത്. കഴിഞ്ഞ ദിവസങ്ങളിൽ 82.618603 രൂപ ആയിരുന്നു 1 ഡോളറിന്റെ നിരക്ക്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നത്തെ സഊദി റിയാൽ – ഇന്ത്യൻ രൂപ വിനിമയ നിരക്കുകൾ ഇങ്ങനെ👇
ഓൺലൈൻ റേറ്റ്: 1 റിയാൽ = 22.047344 രൂപയാണ്. ഇന്നലെ: 22.036187 രൂപ
SAIB FLEX : 21.860
ഫ്രണ്ടി പേ: 21.869
ഫൗരി: 21.737
SABB: 21.640
ബിൻ യല്ല: 21.750
റിയാദ് ബാങ്ക്: 20.580
ANB ടെലിമണി: 21.740
ENJAZ: 21.740
വെസ്റ്റേൺ യൂണിയൻ: 21.720
STC PAY: 21.630
NCB QUICK PAY: 21.611
തഹ്‌വീൽ അൽ രാജ്ഹി: 21.670
UR PAY: 21.650
അൽ ഇന്മ പേ: 21.460
അൽ അമൂദി (ജിദ്ധ): 21.515
നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിക്കണം.
മാത്രമല്ല, ചില മാർഗ്ഗങ്ങളിൽ കൂടി അയക്കുമ്പോൾ സർവ്വീസ് ചാർജും അതിന്റെ വാറ്റ് തുകയും നൽകേണ്ടിയും വരും. അതും പരിശോധിച്ച് കൂടുതൽ ലാഭം ഉള്ള മാർഗം തിരഞ്ഞടുത്താൽ കൂടുതൽ പ്രയോജനം ലഭിക്കും
——— ———– ———- ———- ———- ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക