കെ.എം.സി.സി ‘ഖാദിമെ മില്ലത്ത്’ അവാർഡ് കുഞ്ഞിമോൻ കാക്കിയക്ക്

✍️മുഹമ്മദ് ഷാഫി തിരൂർ അസീർ: ഖമീസ് മുഷൈത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നൽകുന്ന ‘ഖാദിമെ മില്ലത്ത് ഇന്റർനാഷണൽ സോഷ്യൽ സർവ്വീസ് അവാർഡിന് അബ്ദുൽ മുഹൈമിൻ ആലുങ്ങൽ എന്ന കുഞ്ഞിമോൻ കാക്കിയ (സഊദി അറേബ്യ) അർഹനായി. സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകർക്ക് കെ.എം.സി.സി സാംസ്കാരിക വിഭാഗമായ സംസ്കൃതി നൽകി വരുന്ന പുരസ്കാരങ്ങളുടെ ഭാഗമായാണ് ഫലകവും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്ന അവാർഡ് നൽകുന്നത്. സഊദി കെ.എം.സി.സി വർക്കിംഗ് പ്രസിഡണ്ട് അഷ്റഫ് വേങ്ങാട്ട്, യു.എ.ഇ കെ.എം. സി.സി. … Continue reading കെ.എം.സി.സി ‘ഖാദിമെ മില്ലത്ത്’ അവാർഡ് കുഞ്ഞിമോൻ കാക്കിയക്ക്