സഊദിയിൽ യുദ്ധവിമാനം തകർന്നു വീണു: ജീവനക്കാർ മരിച്ചു

റിയാദ്: സഊദിയിൽ യുദ്ധവിമാനം തകർന്നു വീണ് ജീവനക്കാർ മരിച്ചു. ഖമീസ് മുഷൈത്തിൽ ബുധനാഴ്ച ഉച്ചക്ക് സഊദി യുദ്ധവിമാനം തകർന്ന് വീണതായി സഊദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിംഗ് ഖാലിദ് എയർബേസിൽ ഇന്നുച്ചക്ക് 2:28 നാണ് പരിശീലന പറക്കലിനിടയിൽ (F-15SA) യുദ്ധ വിമാനം തകർന്ന് വീണത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക വിമാനത്തിലെ രണ്ട് ജീവനക്കാർ അപകടത്തിൽ മരിച്ചതായി പ്രതിരോധ മന്ത്രാലയ വാക്താവ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രക്തസാക്ഷികളായ ജീവനക്കാർക്കും അവരുടെ … Continue reading സഊദിയിൽ യുദ്ധവിമാനം തകർന്നു വീണു: ജീവനക്കാർ മരിച്ചു