പഴയ കേസ് പുലിവാലായി; ഹജ്ജിനെത്തിയ മലയാളി നാട്ടിലേക്ക് മടങ്ങാനാകാതെ ജിദ്ദയിൽ കുടുങ്ങി

എട്ടു വർഷം മുമ്പാണ് ഇദ്ദേഹം ഫൈനൽ എക്സിറ്റിൽ സഊദിയിൽ നിന്ന് പോയത് ജിദ്ദ: ഹജ്ജിന് കുടുംബസമേതം എത്തിയ മലപ്പുറം സ്വദേശി സ്വദേശിയുടെ നാട്ടിലേക്കുള്ള മടക്കയാത്ര മുടങ്ങി. പഴയ ഒരു കേസിലെ പുലിവാലാണ് ജിദ്ദയിൽ ഇദ്ദേഹത്തെ തടയാൻ കാരണമെന്നാണ് വിവരം. ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ എയർപോർട്ടിൽ എത്തിയപ്പോൾ ജവാസാത്തുമായി ബന്ധപ്പെടാൻ ഇദ്ദേഹത്തിനു നിർദ്ദേശം നൽകുകയായിരുന്നു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക സഊദിയിലേക്ക് പ്രവേശിക്കുമ്പോൾ ഇദ്ദേഹത്തിന് യാതൊരു എമിഗ്രേഷൻ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല … Continue reading പഴയ കേസ് പുലിവാലായി; ഹജ്ജിനെത്തിയ മലയാളി നാട്ടിലേക്ക് മടങ്ങാനാകാതെ ജിദ്ദയിൽ കുടുങ്ങി