പ്രവാസികൾ ശ്രദ്ധിക്കുക!, അബ്ശിർ സേവനങ്ങൾ തടസപ്പെടും
റിയാദ്: സഊദി മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ സേവനങ്ങൾ താത്കാലികമായി തടയപ്പെടും. അബ്ഷിർ പ്ലാറ്റ്ഫോം അപ്‌ഡേറ്റ് ചെയ്യുന്നതിനാലാണിത്. ഇതേ തുടർന്ന് വെള്ളിയാഴ്ച അബ്ഷിർ സേവനങ്ങൾ ലഭ്യമായേക്കില്ലെന്ന് അബ്ഷിർ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ 12 മുതൽ രാവിലെ പത്തു മണിവരെയുള്ള സമയത്താണ് അബ്ശിർ സിസ്റ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുക. ഉയർന്ന കാര്യക്ഷമതയോടെ സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും പ്രയോജനപ്പെടുത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന വ്യതിരിക്തമായ അനുഭവം നൽകാൻ ശ്രമിക്കുന്ന പ്ലാറ്റ്‌ഫോം ലക്ഷ്യങ്ങളുടെ ഭാഗമായാണ് സിസ്റ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത്. സിസ്റ്റങ്ങൾ അപ്‌ഡേറ്റ് … Continue reading പ്രവാസികൾ ശ്രദ്ധിക്കുക!, അബ്ശിർ സേവനങ്ങൾ തടസപ്പെടും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed