ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി സഊദിയിൽ പനി ബാധിച്ച് മരിച്ചു

0
1862

റിയാദ്: റിയാദിലെ ഇന്ത്യൻ സ്കൂൾ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് അബ്ദുൽ ഹയ്യ് പാഷ (16) പനി ബാധിച്ച് മരിച്ചു.

ഒരാഴ്ച മുമ്പ് ജ്വര ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥി ചികിത്സയിൽ തുടരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഹൈദരാബാദ് സ്വദേശിയാണ്.