വീണ്ടും പാസ്സ്പോർട്ട് മിസ്സിംഗ്‌: നാട്ടിൽ നിന്നെത്തിയ മലയാളി പുറത്തിറങ്ങാൻ കഴിയാതെ സഊദി എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നു

പുതിയ വിസയിലാണ് ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സിൽ ആണ് റിയാദിൽ ഇറങ്ങിയത് റിയാദ്: നാട്ടിൽ നിന്നെത്തിയ മലയാളി പാസ്സ്പോർട്ട് കൈവശം ഇല്ലാത്തതിനെ തുടർന്ന് സഊദി എയർപോർട്ടിൽ കുടുങ്ങികിടക്കിന്നു. റിയാദിൽ നിന്നെത്തിയ നടുമനാട് അലാമ കണ്ടി അബ്ദുൽ റസാഖ് ആണ് റിയാദ് എയർപോർട്ടിൽ കുടുങ്ങി കിടക്കുന്നത്. 10 വർഷത്തോളം പ്രവാസിയായിരുന്ന ഇദ്ദേഹം പുതിയ വിസയിലാണ് ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സിൽ റിയാദിൽ … Continue reading വീണ്ടും പാസ്സ്പോർട്ട് മിസ്സിംഗ്‌: നാട്ടിൽ നിന്നെത്തിയ മലയാളി പുറത്തിറങ്ങാൻ കഴിയാതെ സഊദി എയർപോർട്ടിൽ കുടുങ്ങിക്കിടക്കുന്നു