വി എഫ് എസ് ഓഫീസിലേക്ക് സ്റ്റാമ്പ് ചെയ്യാൻ പോകുന്നവർ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കോഴിക്കോട്: വി എഫ് എസ് ഓഫീസിലേക്ക് തങ്ങളുടെ വിസകൾ സ്റ്റാമ്പ് ചെയ്യാൻ പോകുന്നവർ നിർബന്ധമായും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ആപ്ലിക്കേഷൻ റിജക്ട് ചെയ്യപ്പെടും. എന്നാൽ, റിജക്ട് ആയാൽ ഒരാഴ്ച കഴിഞേ അടുത്ത അപ്പോയിൻമെന്റ് ലഭിക്കുകയുള്ളൂവെന്നതിനാൽ കൃത്യമായിരിക്കണം കാര്യങ്ങൾ. ഇതുപോലെയുള്ള ഗൾഫ് വാർത്തകളുടെ അപ്ഡേറ്റ് നേരിട്ട് ഉടനടി വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഏറെ കാത്തിരിപ്പിനും മുറവിളികൾക്കും ഒടുവിലാണ് മലബാർ മേഖലയിലുള്ളവർക്ക് ആശ്വാസമായി കോഴിക്കോട് വി.എഫ്.എസ് കേന്ദ്രം പ്രവർത്തനം തുടങ്ങുന്നത്. സഊദിയിലേക്ക് അടക്കം വിസ സ്റ്റാമ്പ് … Continue reading വി എഫ് എസ് ഓഫീസിലേക്ക് സ്റ്റാമ്പ് ചെയ്യാൻ പോകുന്നവർ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക