സഊദി വിസ സ്റ്റാമ്പിങ്ങിനായി കോഴിക്കോട് വിഎഫ്എസ് കേന്ദ്രം; കോഴിക്കോട് വൻ തിരക്ക്, ഒരു മാസത്തേക്ക് സ്ലോട്ടുകൾ ലഭ്യമല്ല

അപ്പോയിന്റ്മെന്റ് സ്വന്തമായി എളുപ്പത്തിൽ എടുക്കാം, ഘട്ടങ്ങൾ ഇങ്ങനെ 👇 കോഴിക്കോട്: സഊദിയിലേക്ക് വിസ സ്റ്റാപിംഗിനുള്ള വി.എഫ്.എസ് കേന്ദ്രം കോഴിക്കോട്ട് തുടങ്ങിയത് ആശ്വാസമാകുക പതിനായിരങ്ങൾക്ക്. മലബാറിൽ വി.എഫ്.എസ് കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടതോടെ കൊച്ചിയിലേക്ക് വണ്ടി കയറി നേരിടേണ്ട ദുരിതം മലബാറുക്കാർക്ക് ഒഴിവായിക്കിട്ടി. നേരത്തെ കൊച്ചിയിൽ മാത്രമാണ് കേരളത്തിൽ വി.എഫ്.എസ് കേന്ദ്രമുണ്ടായിരുന്നത്. ഇതുപോലെയുള്ള ഗൾഫ് വാർത്തകളുടെ അപ്ഡേറ്റ് നേരിട്ട് ഉടനടി വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക വിസിറ്റ് വിസ അടക്കമുള്ള വിസകൾക്കായി അപേക്ഷിക്കുന്നവർ കൊച്ചിയിൽ നേരിട്ടെത്തി വിരലടയാളം … Continue reading സഊദി വിസ സ്റ്റാമ്പിങ്ങിനായി കോഴിക്കോട് വിഎഫ്എസ് കേന്ദ്രം; കോഴിക്കോട് വൻ തിരക്ക്, ഒരു മാസത്തേക്ക് സ്ലോട്ടുകൾ ലഭ്യമല്ല