കേരളത്തിൽ കൂടുതൽ വി എഫ് എസ് കേന്ദ്രങ്ങൾ വരുന്നു; വിസ സ്റ്റാമ്പിങ് പ്രതിസന്ധിക്ക് പരിഹാരമായേക്കും

മുംബൈ: കേരളത്തിൽ കൂടുതൽ വി എസ് എഫ് കേന്ദ്രങ്ങൾ വരുന്നതായി റിപ്പോർട്ട്. ഇതോടെ, സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് പ്രതിസന്ധിക്ക് പരിഹാരമായേക്കും. കേരളത്തിൽ കോഴിക്കോട് കേന്ദ്രമായാണ് പുതിയ കേന്ദ്രമെന്നാണ് സൂചന. ഇന്ന് മുതൽ വിസ അപ്പോയിന്റെമെന്റ്റ് എടുക്കുന്ന അവസരത്തിൽ കൊച്ചിക്ക് പുറമെ കോഴിക്കോട് കാണിക്കുന്നുണ്ട്. എന്നാൽ, ഇതിൽ തിയ്യതി, സമയം ഉൾപ്പെടെയുള്ള സ്ലോട്ടുകൾ നിലവിൽ ലഭ്യമല്ല. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഉടൻ തന്നെ കോഴിക്കോട് കേന്ദ്രം പ്രഖ്യാപിക്കപ്പെടും എന്നാണ് സൂചന. എന്നാൽ, … Continue reading കേരളത്തിൽ കൂടുതൽ വി എഫ് എസ് കേന്ദ്രങ്ങൾ വരുന്നു; വിസ സ്റ്റാമ്പിങ് പ്രതിസന്ധിക്ക് പരിഹാരമായേക്കും